കോ വ: സ്തോമം രാധതി യം ജൂജോഷഥ വിശ്വേദേവാസോ മനുഷോ യതിഷ്ഠന | കോ വോധ്വരം തുവിജാതാ അരം കരദ്യോ ന : പർഷദത്യംഹ: സ്വസ്തയേ ||
(ഋഗ്വേദം 10.63.6)

എല്ലാ ദേവതകളെ, മനനശീലമുള്ളവരെ, നിങ്ങൾ എത്രയുണ്ടോ ആ നിങ്ങൾക്കെല്ലാമായിട്ട് ആര് സ്തോത്രങ്ങൾ ഒരുക്കുന്നു? ആരെ നിങ്ങൾ പ്രിയപ്പെടുന്നു? വിശാലമായ കീർത്തിയുള്ളവരായവരെ ആര് നിങ്ങളുടെ ഹിംസാരഹിത കർമ്മത്തെ നല്ലപോലെ മുഴുവനാക്കുന്നു? ഞങ്ങളെ ആര് പാപത്തിൽ നിന്ന് പൊക്കിയെടുത്ത് സർവ്വത്ര മംഗളം ഉണ്ടാകാനായി മറുകര എത്തിക്കും?

ALL THE DEITIES, THE MINDFUL ONES, WHO PREPARES THE STOTRAS FOR ALL IF YOU, HOW MANY OF YOU THERE ARE? WHO DO YOU LOVE? WHO PERFECTS YOUR NON – VIOLENT KARMA WELL THOSE OF WIDE FAME? WHO WILL PICK US UP FROM SIN AND BRING US TO THE OTHER SIDE TO HAVE ALL THE HAPPINESS?

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page