യ ഈശിരേ ഭുവനസ്യ പ്രചേതസോ വിശ്വസ്യ സ്ഥാതുർജഗതശ്ച മന്തവ: |
തേ ന: കൃതാദകൃതാദേനസസ്പര്യദ്യാ ദേവാസ: പിപൃതാ സ്വസ്തയേ ||
(ഋഗ്വേദം 10.63.8)

ആര് തികഞ്ഞ അറിവുള്ളവരും മനനം ചെയ്യുന്നവരും ഉറച്ചുവരും ചലിച്ചു കൊണ്ടിരിക്കുന്ന വിശ്വത്തെ എല്ലാ ലോകത്തിന്റെ ഭരണകർത്താവുമായിരിക്കുന്നുവോ ദിവ്യ പുരുഷൻമാരായ ആ നിങ്ങൾ ഞങ്ങളെ ചെയ്തതും ചെയ്യാത്തതുമായ പാപങ്ങളിൽ നിന്ന് അകറ്റി നിർത്തി മംഗളം പ്രാപിക്കാനായി രക്ഷിച്ചാലും.

MAY YOU DIVINE MEN, WHO ARE THE PERFECT KNOWERS, THE MEDITATORS, THE STEADFAST AND THE RULERS OF ALL THE MOVING UNIVERSES, KEEP US AWAY FROM SINS COMMITED AND UNCOMMITED AND SAVE US TO ATTAIN BLISS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page