സ്വസ്തി നഃ പഥ്യാസു ധന്വസു സ്വസ്ത്യ പ്സു വ്യജനേ സ്വർവതി |
സ്വസ്തി നഃ പുത്രകൃഥേഷു യോനിഷു സ്വസ്തി രായേ മരുതോ ദധാതന ||

(ഋഗ്വേദം 10.63.15)

അല്ലയോ പണ്ഡിതന്മാരെ! ഞങ്ങളുടെ വഴികളിലും മരു സ്ഥലങ്ങളിലും പ്രകാശ പൂർണ്ണമായ സംഗ്രാമങ്ങളിലും ഗൃഹസ്ഥാശ്രമത്തിലും സന്താനങ്ങളെ ഉൽപ്പന്നമാക്കുന്ന ഗൃഹിണികളിലും എല്ലാ തരത്തിലുമുള്ള ഐശ്വര്യത്തെ പ്രദാനം ചെയ്താലും.

O BRAVE HEARTS ! SECURE US OUR GOOD IN THOROUGHFARE, SECURE US OUR GOOD IN SPACE AND WATER, SECURE US OUR GOOD IN WELL EQUIPPED ARMY, PROVIDE PROTECTION TO CHILDREN AND MOTHERS AND BLESS US TO ACHIEVE PROGRESS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page