സ്വസ്തിരിദ്ധി പ്രപഥേ ശ്രേഷ്ഠാ രേക്ണസ്വസ്ത്യഭി യാ വാമമേതി |
സാ നോ അമാ സോ അരണേ നി പാതു സ്വാവേശാ ഭവതു ദേവഗോപാ ||
(ഋഗ്വേദം 10.63.16)
അല്ലയോ ഭഗവാനെ! ശ്രേഷ്ഠമാർഗ്ഗത്തിൽ ചരിക്കുന്നവർക്ക് മംഗളമേകിയാലും. നാം വസിക്കുന്ന വീടും വനങ്ങളും ശക്തമാക്കി ഞങ്ങൾക്ക് രക്ഷയേകിയാലും. സന്തോഷത്തോടെ തഴച്ചുവളരാൻ ഉതകുന്ന നല്ല വാസസ്ഥലങ്ങൾ ഞങ്ങൾക്ക് നൽകിയാലും.
O GOD ! MAY THE FLOWERS OF VIRTUOUS PATH PROSPER ACCORDINGLY. MAY THIS OUR ABIDING HOME AND FOREST, AND MAY THIS SUSTAINED BY PHYSICAL FORCES PROVIDE US GOOD DWELLING PLACES TO FLOURISH WITH HAPPINESS.
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066