ദേവാനാം ഭദ്രാ സുമതിർഋജൂയതാം ദേവാനാം രാതിരഭി നോ നിവർത്തതാം |
ദേവാനാം സഖ്യമുപ സേദിമാ വയം ദേവാ
നfആയു: പ്രതിരന്തു ജീവസേ ||
(യജുർവേദം 25.15)

സരള പ്രകൃതി ആഗ്രഹിക്കുന്ന പണ്ഡിതൻമാരുടെ നന്മ ചെയ്യുന്ന സദ്ബുദ്ധിയും ദാനശീലവും ഞങ്ങളുടെ മുമ്പിൽ മുഴുവനായി വന്നു ചേരട്ടെ. ഞങ്ങൾ പണ്ഡിതൻമാരുടെ മിത്രത്വം പ്രാപിക്കട്ടെ. അവർ ഞങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ.

O GOD ! MAY WE ATTAIN THE NOBLE COUNSEL OF ENLIGHTENED PERSONS, MAY THE BOUNTRY OF ENLIGHTENMENED PERSONS DESCEND ON US, MAY WE GAIN THE FRIENDSHIP OF ENLIGHTENED PERSONS, AND MAY ENLIGHTENED PERSONS HELP US LIVE LONG.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page