ഭദ്രം കർണേഭി: ശൃണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിർയജത്രാ: |
സ്ഥിരൈരംഗൈസ്തുഷ്ടുവാം സസ്തനൂഭിർവ്യശേമഹി ദേവഹിതം യദായു: ||
(യജുർവേദം 25.21)

അല്ലയോ പരമേശ്വര! ഞങ്ങൾ കാതുകൾകൊണ്ട് ഭദ്രമായവയെ (മംഗളമായവയെ) കേൾക്കട്ടെ, കണ്ണുകളാൽ ഭദ്രമായവയെ കാണട്ടെ, സ്ഥിരമായ അംഗങ്ങളാലും (ഇന്ദ്രിയങ്ങളാൽ) ശരീരത്താലും ഭജിച്ചു പ്രസാദിപ്പിച്ചുകൊണ്ട് പണ്ഡിതന്മാരാൽ പ്രാപിക്കപ്പെട്ട ഏത് അവസ്ഥയുണ്ടോ അത് പ്രാപിക്കട്ടെ.

O YE ASSOCIABLE ENLIGHTENED PERSONS ! MAY WE HEAR WITH OUR EARS WHATEVER IS GOOD, MAY WE SEE WITH OUR EYES WHATEVER IS GOOD, EVER PRAYING WITH OUR FIRM LIMBS MAY WE ATTAIN SUCH A STATE OF LIFE THROUGH OUR BODIES WHICH WILL BE HELPFUL TO SERVE THE CAUSE OF ENLIGHTENED PERSONS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page