അഗ്ന ആ യാഹി വീതയേ ഗൃണാനോ ഹവ്യദാതയേ |
നി ഹോതാ സത്സി ബർഹിഷി ||
(സാമവേദം 1.1.1)

അല്ലയോ തേജസ്വരൂപനായ പരമേശ്വര! അങ്ങ് അറിവിനും അന്നം മുതലായ പദാർത്ഥങ്ങളുടെ ദാനത്തിനും ആയി ഉപദേശിക്കാനായി വന്നാലും. അങ്ങ് ദാനശീലനാണ്. ദാനശീലനായ അങ്ങ് എല്ലാ ചൈതന്യ സ്വരൂപമായിട്ടുള്ള ഹൃദയങ്ങളിൽ അനുഭവിക്കുമാറാകട്ടെ.

O AGNI ! (SELF-REFULGENT GOD) BEING PRAISE BY US MAKE THY SELF MANIFEST WITHIN US FOR THE SAKE OF ILLUMINATING OUR SOUL WITH THY RADIANCE AND CONFERRING ON US SUCH OBJECTS WHICH ARE OFFERED AND ACCEPTED. PLEASE REMAIN EVER PRESENT IN THE RECESS OF OUR HEARTS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page