ശം ന ഇന്ദ്രാഗ്നീ ഭവതാമാവോഭി: ശം ന ഇന്ദ്രാ വരുണാ രാതഹവ്യാ |
ശമിന്ദ്രാസോമാ സുവിതായ ശം യോ: ശം ന ഇന്ദ്രാപൂഷണാ വാജസാതൗ ||
(ഋഗ്വേദം 7.35.1)

അല്ലയോ പരമേശ്വര! വിദ്യുതും അഗ്നിയും അന്നവും ജലവും ഇന്ദ്രനും (ആചാര്യൻ) ഔഷധികളും ഞങ്ങൾക്ക് ശാന്തിയേകട്ടെ. വിദ്യുതും വായുവും ഞങ്ങളുടെ ജീവിതത്തിൽ ശാന്തി ദായകമായിത്തീരട്ടെ.

MAY THE ELECTRICITY AND FIRE WITH THEIR CONSTRUCTIVE OPERATION BE AUSPICIOUS TO US, MAY THE ELECTRICITY AND WATER EXTENDING THEIR ADVANTAGE BE AUSPICIOUS TO US, MAY THE ELECTRICITY AND HERBACEOUS PLANTS BE AUSPICIOUS TO US, MAY THE ELECTRICITY OF AIR BE AUSPICIOUS TO US IN THE ATTAINMENT OF EXCELLENCE AND HAPPINESS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page