ശം നോ ഭഗ: ശമു ന: ശം സോ അസ്തു ശം ന: പുരന്ധി: ശമു സന്തു രായ: |
ശം ന: സത്യസ്യ സുയമസ്യ ശംസ: ശം നോ അര്യമാ പുരുജാതോ അസ്തു ||
ഋഗ്വേദം 7.35.2)

നമ്മുടെ ഐശ്വര്യങ്ങൾ (സേവനയോഗ്യമായ സമ്പത്ത്) നമുക്ക് ശുഭകരമാകട്ടെ, നമ്മുടെ ശിക്ഷണം നമ്മെ സന്തോഷിപ്പിക്കട്ടെ, നമ്മുടെ വിപുലമായ ജ്ഞാനവും നമ്മുടെ എല്ലാ ആഗ്രഹങ്ങളും നമുക്ക് സന്തോഷത്തിന്റെ ഉറവിടമാകട്ടെ, നമ്മുടെ സത്യസന്ധമായ ജീവിതം നമ്മെ അനുഗ്രഹിക്കട്ടെ.

MAY OUR FOTUNES BE AUSPICIOUS TO US, MAY OUR DISCIPLINE BE GLADDENING TO US, MAY OUR EXTENSIVE WISDOM AND ALL OUR WISHES ARE THE SOURCE OF HAPPINESS TO US, MAY OUR TRUTHFUL LIFE BE BLESSING TO US

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page