ശം നോ ധാതാ ശമു ധർത്താ നോ അസ്തു ശം ന ഉരൂചി ഭവതു സ്വധാഭി: |
ശം രോദസീ ബൃഹതീ ശം നോ അദ്രി: ശം നോ ദേവാനാം സുഹവാനി സന്തു ||
(ഋഗ്വേദം 7.35.3)

അല്ലയോ പ്രഭോ! നമ്മെ നിലനിറുത്തുന്ന ഇന്ദ്രനും അഗ്നിയും നമുക്ക് മംഗളം നൽകട്ടെ. സ്വീകരിക്കത്തക്ക പദാർത്ഥങ്ങൾ നൽകുന്നവനായ ഇന്ദ്രനും വരുണനും ഞങ്ങൾക്ക് മംഗളം ഏകട്ടെ. നമ്മെ താങ്ങിനിർത്തുന്ന ഭൂമി അന്നജലാദികളാൽ ഞങ്ങൾക്ക് ശാന്തി നൽകട്ടെ. സൂര്യനും അന്തരിക്ഷവും മേഘങ്ങളും പർവതങ്ങളും ഞങ്ങൾക്ക് ശാന്തിയേകട്ടെ. പണ്ഡിതന്മാരുടെ ശ്രേഷ്ഠമായ ഉപദേശങ്ങൾ ഞങ്ങൾക്ക് ശാന്തിയേകട്ടെ.

MAY THE THING SUSTAINING US BE AUSPICIOUS TO US, MAY THE THING SUPPORTING US, MAY THE EARTH BE AUSPICIOUS TO US, MAY THE HEAVENS BE AUSPICIOUS TO US AND MAY THE SERMONS OF LEARNED PERSONS BE FOR OUR PROSPERITY.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page