ശം നോ ദേവാ വിശ്വദേവാ ഭവന്തു ശം സരസ്വതീ സഹ ധീഭിരസ്തു |
ശമഭിഷാച: ശമുരാതിഷാച: ശന്നോ ദിവ്യാ: പാർത്ഥിവാ: ശന്നോ അപ്യാ: ||
(ഋഗ്വേദം 7.35.11)

എല്ലാ ഭൌതിക ഘടകങ്ങളും നമുക്ക് ഐശ്വര്യപ്രദമാകട്ടെ, ശുദ്ധമായ അറിവോടെയുള്ള വേദഭാഷണത്തിന്റെ വാക്കുകൾ വിശ്വശാന്തിയുടെയും സന്തോഷത്തിന്റെയും ഉറവിടമാകട്ടെ. എല്ലാ ജീവജാലങ്ങളെയും സേവിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉദാരമതികൾ നമ്മുടെ ക്ഷേമത്തിന്റെ പ്രചാരകരായിരിക്കട്ടെ, ഭൂമിയിലെയും വെള്ളത്തിലെയും എല്ലാ വിഭൂതികളും നമ്മുടെ ഐശ്വര്യത്തിന് സഹായകരമാകട്ടെ.

MAY ALL THE PHYSICAL ELEMENTS BE AUSPICIOUS FOR US, MAY THE WORDS OF THE VEDIC SPEECH WITH PURE KNOWLEDGE BE THE SOURCE OF UNIVERSAL PEACE AND HAPPINESS. MAY THE GENEROUS ONES WHO HAVE TAKEN A VOW OF SERVING ALL LIVING BEINGS BE PROMOTERS OF OUR WELFARE AND MAY ALL THE HEAVENLY OBJECTS OF EARTH AND WATER BE HELPFUL TO OUR PROSPERITY.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page