ശം നോ അജ ഏകപാദ്ദേവോ അസ്തു ശം നോfഹിർ ബുധ്ന്യ: ശം സമുദ്ര: |
ശം നോ അപാം നപാത്പേരുരസ്തു ശം ന: പൃശ്നിർഭവതു ദേവഗോപാ ||
(ഋഗ്വേദം 7.35.13)
അനന്തമായ അഖണ്ഡ ഈശ്വരശക്തി നമ്മെ അനുഗ്രഹിക്കട്ടെ, അന്തരിക്ഷത്തിൽ സഞ്ചരിക്കുന്ന മേഘങ്ങൾ നമ്മുടെ ക്ഷേമത്തിനുവേണ്ടിയാകട്ടെ, സമുദ്രം നമുക്ക് പ്രയോജനകരമാകട്ടെ, ആകാശഗോളങ്ങളുടെ നിവാസസ്ഥാനമായ വിശാലമായ അന്തരിക്ഷം നമുക്ക് ഐശ്വര്യപ്രദമാകട്ടെ.
MAY INFINITE UNBEGOTTEN DIVINITY BLESS US, MAY THE CLOUDS MOVING IN THE ATMOSPHERE BE FOR OUR WELL BEING, MAY THE OCEAN BE FOR OUR BENEFIT, MAY THE VAST SPACE, AS THE RESIDENCE OF THE CELESTIAL BODIES BE AUSPICIOUS FOR US
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066