ശം നോ വാത: പവതാം ശന്നസ്തപതു സൂര്യ: |
ശന്ന: കനിക്രദദ്ദേവ: പർജന്യോfഅഭി വർഷതു ||
(യജുർവേദം 36.10)

കാറ്റ് നമുക്ക് സുഖകരമായി വീശട്ടെ, സൂര്യൻ നമുക്ക് സുഖം നൽകി പ്രകാശിക്കട്ടെ. ഇടി വെട്ടുന്നതും മിന്നൽ പാറിപ്പിക്കുന്നതുമായ മേഘങ്ങൾ നമുക്ക് മഴയും സന്തോഷവും നൽകട്ടെ.

MAY THE WINDS BLOW PLEASANTLY FOR US, MAY THE SUN WARM THE ATMOSPHERE, MAY THE THUNDER GIVE US ELECTRICITY, MAY THE CLOUD GIVE US RAIN AND HAPPINESS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page