ശന്ന ഇന്ദ്രാഗ്നീ ഭവതാമവോഭി: ശന്നfഇന്ദ്രാവരുണാ രാതഹവ്യാ |
(യജുർവേദം 36:11)

ഇന്ദ്രനും അഗ്നിയും ഞങ്ങൾക്ക് രക്ഷാകാര്യം മൂലം സുഖപ്രദമായി തീരട്ടെ. ഗ്രഹണയോഗ്യമായ പദാർത്ഥങ്ങൾ തരുന്ന ഇന്ദ്രനും വരുണനും ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ.

MAY THE ELECTRICITY AND FIRE WITH FIRE WITH THEIR CONSTRUCTIVE POWERS BE AUSPICIOUS FOR US

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page