ശന്നോ ദേവീരഭിഷ്ടയfആപോ ഭവന്തു പീതയേ ശംയോരഭിസ്രവന്തു നഃ |
(യജുർവേദം 36:12)

അല്ലയോ പ്രഭോ! ദിവ്യഗുണമാർന്ന ഈ ജലം അങ്ങയുടെ കൃപയാൽ അഭിഷ്ട സുഖപ്രാപ്തിക്കായും കുടിക്കാനായും സുഖകാരിയാവട്ടെ. കൂടാതെ എല്ലാ വശത്തു നിന്നും ഞങ്ങൾക്ക് സുഖം വർഷിക്കട്ടെ.

O GOD! MAY DIVINE WATERS BE PLEASANT TO US TO DRINK AND ACQUIRE HAPPINESS, AND GIVE HEALTH AND STRENGTH TO US

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page