സ ന: പവസ്വ ശം ഗവേ ശം ജനായ ശമർവതേ l
ശം രാജന്നോഷധീഭ്യ: ll

(സാമവേദം 1. 1. 3)

അല്ലയോ പ്രഭോ! സർവ്വോൽപാദകനും സോമസ്വരൂപിയുമായ ഭഗവൻ, ഇപ്രകാരമുള്ള അങ്ങ് ഞങ്ങളെ ശുദ്ധരാക്കിയാലും. ഗോക്കൾക്കായി മംഗളം ചെയ്താലും. മനുഷ്യർക്ക് മംഗളം ചെയ്താലും. കുതിരകൾക്ക് മംഗളം ചെയ്താലും. ഓഷധികൾക്ക് മംഗളം ചെയ്താലും.

OH LORD! MAY YOU PURIFY US LIKE THIS, LORD, WHO IS THE CREATOR OF ALL THINGS AND THE EMBODIMENT OF SOMAS. EVEN IF YOU PRAY FOR GOKAS. EVEN IF PEOPLE ARE BLESSED. EVEN IF THE HORSES ARE BLESSED. EVEN IF THE MEDICINE IS BLESSED

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page