ഉദ്ബുധ്യസ്വാഗ്നേ പ്രതിജാഗൃഹി ത്വമിഷ്ടാപൂർത്തേ സംസൃജേഥാമയം ച l
അസ്മിന്ത് സധസ്ഥേ അധ്യുത്തരസ്മിൻ വിശ്വേ ദേവാ യജമാനശ്ച സീദത ||

(യജുർവേദം 15. 54)

അല്ലയോ ദയാമയനായ പ്രഭോ! ഞങ്ങളാൽ സ്ഥാപിക്കപ്പെട്ട അഗ്നി നല്ല പ്രകാരത്തിൽ പ്രദീപ്തമാക്കിയാലും (ഇതിൽ യജ്ഞകർത്താവിന് ശീഘ്ര ഉന്നതിക്കായുള്ള തീവ്ര ഇച്ഛാധ്വനിയുണ്ട്. ഞങ്ങളുടെ വിദ്വാന്മാരായ സഹയോഗികൾ ഞങ്ങളുടെ വയ്യക്തികവും സാർവ്വജനികഹിതകാരിയുമായ കാര്യങ്ങൾക്കായി ഞങ്ങളുടെ ഒപ്പം ഉണ്ടാകട്ടെ. ഭൗതിക കാര്യങ്ങളിൽ മാത്രമല്ല ആദ്ധ്യാത്മിക ഉന്നതിയിലും ഞങ്ങൾ പരസ്പരം സഹായികളായി തീരട്ടെ.

O LEARNED ONES! MAY YOU ACQUIRE THE HIGHEST CONSCIOUSNESS AND PERCEPTION. MAY YOUR PARTICIPATION IN THE CEREMONY LEAD TO THE STUDY OF THE VEDAS, PROMOTION OF HOSPITALITY, ESTABLISHMENT OF RELIGIOUS INSTITUTIONS, PLANTATIONS AND WATERING PLACES. MAY YOU SAT IN THIS GATHERING AND PARTICIPATE WITH PROPRIETY AND RESPECT

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page