ഓം ഭൂർഭുവഃ സ്വരഗ്നിവായ്വാദിത്യേഭ്യഃ
പ്രാണാപാനവ്യാനേഭ്യഃ സ്വാഹാ |
ഇദമഗ്നിവായ്വാദിത്യേഭ്യഃ
പ്രാണാപാനവ്യാനേഭ്യഃ ഇദം ന മമ

(തൈത്തിരീയാരണ്യകം 10.2)

അല്ലയോ പരമേശ്വരാ! അങ്ങ് സർവ്വവ്യാപകനും സർവ്വരക്ഷകനും പരമദയാലുവും നാശരഹിതനും ജീവന്റെ നിമിത്തവും ദുഃഖനിവാരകനും ആനന്ദത്തിന്റെ സ്രോതസ്സുമാണ്. സമർപ്പണ ഭാവനയുടെ പ്രതീകമായി ഞങ്ങൾ അങ്ങേക്ക് ആഹുതികളർപ്പിക്കുന്നു. സർവ്വപദാർത്ഥങ്ങളുടേയും സ്വാമി അങ്ങ് തന്നെയാണ്. ഈ സമർപ്പണത്തിലൂടെ അങ്ങയിൽ നിന്നും ലഭിച്ച പദാർത്ഥങ്ങളിൽ ഞങ്ങൾക്കുള്ള ആസക്തി നമ്രതാപൂർവ്വം ഉപേക്ഷിക്കുന്നു.

I MAKE THIS OBLATION IN THE NAME OF THE SUPREME BEING, THE PROTECTOR OF ALL, ALL-PERVADING, SELF-LUMINOUS, THE CAUSE OF CREATION, IMMORTAL, GREATEST OF ALL THINGS, THE SUPPORT OF ALL THINGS AND ALL-BLISSFUL. IT IS NOT FOR MYSELF

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page