ഉത്തിഷ്ഠ ബ്രഹ്മണസ്പതേ ദേവാൻ യജ്ഞേന ബോധയ II
(അഥർവ്വവേദം- 19.63.1)

അല്ലയോ ജ്ഞാനിയായ മനുഷ്യ ! നീ ജാഗൃതനാവുക, എഴുന്നേൽക്കുക . യജ്ഞം മുതലായ ശുഭകർമ്മങ്ങളാൽ തന്റെ ഉള്ളിലെ ദിവ്യഭാവനകളെ ജാഗൃതമാക്കുക.

O WISE HUMANS ! BE ALERT AND GET UP. AWAKEN THE DIVINITY WITHIN YOU BY PERFORMING AUSPICIOUS ACTS LIKE YAJNA ETC.

You cannot copy content of this page