സാ നോ ഭൂമിർഭൂരിധാരാ പയോ ദുഹാമഥോ ഉക്ഷതു വർച്ചസാ |
(അഥർവ്വവേദം 12.1. 9)

ഞങ്ങളുടെ ഈ മാതൃഭൂമി ഞങ്ങൾക്ക് ജലം, ക്ഷീരം മുതലായ ഭോജ്യപദാർത്ഥങ്ങളെ പ്രദാനം ചെയ്ത് തൻ്റെ തേജസ്സിനാൽ സേചിച്ചു ഞങ്ങളെ വർദ്ധിപ്പിക്കുന്നതാവട്ടെ.

MAY THIS MOTHERLAND OF OURS PROVIDE US WITH FOOD LIKE WATER, MILK ETC. AND SHOWER US WITH HER SPLENDOR AND DEVELOP US

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066

You cannot copy content of this page