ഭൂതാനാം ബ്രഹ്മാ പ്രഥമോത ജജ്ഞേ തേനാർഹതി ബ്രഹ്മണാ സ്പർധിതും ക: ll
(അഥർവ്വവേദം 19.22.21)

ലോകത്തിൽ സർവപ്രകാരത്തിലുള്ള പരാക്രമവും ബലവും സർവശക്തിമാനായ ജഗദീശ്വരന്റെ സാമർഥ്യത്താലാണ്. അദ്ദേഹത്തിന് തുല്യനായ ആരും ഇല്ല. എല്ലാവരും അദ്ദേഹത്തെ ഉപാസിച്ച് സുഖത്തെ പ്രാപിക്കുവിൻ.

ALL KINDS OF PROWESS AND STRENGTH IN THE WORLD ARE DUE TO THE POWER OF THE ALMIGHTY JAGADEESWARA. THERE IS NO ONE EQUAL TO HIM. ALL MAY WORSHIP HIM AND GET HAPPINESS.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page