ത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് l
ഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll
(ഋഗ്വേദം 7.59.12)

ത്രയംബകൻ = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണലോകവും, എല്ലാ ജീവജാലങ്ങളുടെയും നാഥനുമായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. ഉർവ്വാരുകം ഞെട്ടറ്റു വീഴുന്നത് പോലെ ഞങ്ങളെ മരണത്തിൽ നിന്നും മോചിപ്പിച്ചാലും. എന്നാൽ അമരത്വത്തിൽ നിന്ന് വേർപെടുത്തരുതേ

TRAYAMBAK = KNOWER OF ALL THREE TIMES PAST, FUTURE AND PRESENT AND THE LORD OF ACTION WORLD, CASUAL WORLD AND ALL LIVING THINGS. MAY WE WORSHIP THAT SUPREME BEING AND GET US LIBERATED FROM DEATH LIKE THE URVARUKA FROM ITS STALK, BUT NOT UNTO IMMORTALITY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page