ന സാ സഭാ യത്ര ന സന്തി വൃദ്ധാ: ന തേ വൃദ്ധാ യേ ന വദന്തി ധർമ്മമ് |
നാസൗ ധർമ്മോ യത്ര ന സത്യമസ്തി ന തത്സത്യം യച്ഛലേനാനുവിദ്ധമ് ||
(മഹാഭാരതം, ഉദ്യോഗപർവ്വം – 35.49)

എവിടെയാണോ വൃദ്ധന്മാരില്ലാത്തത് അത് സഭയല്ല. ആരാണോ ധർമ്മോപദേശം ചെയ്യാത്തത് അവർ വൃദ്ധരല്ല. ഏതൊന്നിലാണോ സത്യമില്ലാത്തത് അത് ധർമ്മമല്ല. അതുപോലെ ഏതൊന്നിലാണോ വഞ്ചനയുള്ളത് അത് ഒരിക്കലും സത്യമാവുകയില്ല.

THAT IS NOT AN ASSEMBLY WHERE WISE OLD MEN ARE NOT THERE. THEY ARE NOT WISE OLD WHO DO NOT PREACH DHARMA. THAT IS NOT DHARMA WHERE THERE IS NO TRUTH. THAT IS NOT TRUTH WHICH IS COVERED OVER WITH DECEIT

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page