താ ഹി ദേവാനാമസുരാ താവര്യാ: താ ന: ക്ഷിതീ: കരതമൂർജയന്തീ: l
അശ്യാമ മിത്രാവരുണാ വയം വാം ദ്യാവാ ച യത്ര പീപയന്നഹാ ച ll
(ഋഗ്വേദം 7.65.2)

എല്ലാവരുടെയും സുഹൃത്തും വരിക്കാൻ യോഗ്യനുമായ ഈശ്വരനെ ഞങ്ങൾ നമസ്കരിക്കുന്നു . അദ്ദേഹം നമ്മുടെ ഭൂമിയെ രാവും പകലും ഫലഭൂയിഷ്ഠമാക്കുകയും ആളുകളെ സർഗ്ഗാത്മകമാക്കുകയും ചെയ്യുന്നു. അവിടുത്തെ കൃപയാൽ പൃഥിവിയും,ദ്യുലോകവും ഞങ്ങൾക്ക് സമൃദ്ധിയുണ്ടാക്കുന്നതാകട്ടെ.

WE BOW TO GOD WHO IS THE FRIEND OF EVERYONE AND WORTHY OF ADOPTION. HE MAKES OUR LAND FERTILE DAY AND NIGHT AND OUR PEOPLE CREATIVE. MAY PRITHVI AND DYULOK PROSPER US BY GOD’S GRACE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page