പുനന്തു മാ ദേവജനാ: പുനന്തു മനസാ ധിയ: |
പുനന്തു വിശ്വാ ഭൂതാനി ജാതവേദ: പുനീഹി മാ ||
(യജുർവേദം 19.39)

ദിവ്യഗുണങ്ങളുള്ള ദേവജനങ്ങൾ എന്നെ പവിത്രമാക്കിയാലും. മനനശീലരായ മനുഷ്യർ എന്നെ ബുദ്ധിയാലും കർമ്മത്താലും പവിത്രമാക്കട്ടെ. പവിത്രീകരിക്കുന്ന പരമേശ്വരൻ എന്നെ പവിത്രനാക്കിയാലും.

LET THE MEN OF HIGH ENLIGHTENMENT PURIFY ME! MAY THE PURE DEVINITY PURIFY ME

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page