സൂര്യസ്യാവൃതമന്വാവർത്തേ l
(യജുർവേദം – 2.26)

സൂര്യന് സമാനം വ്രതം അനുഷ്ഠിക്കുവിൻ.

എപ്രകാരമാണോ സൂര്യൻ പരിക്രമണം നടത്തുന്നത്, അതുപോലെ നിയമിത രൂപത്തിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത്, അപ്രകാരം ഞാൻ സത്യവ്രതങ്ങളെ (സത്യഭാഷണാദി കർമ്മങ്ങളെ) അനുഷ്ഠിക്കുന്നു.

AS THE SUN ORBITS AND AS IT RISES AND SETS, SO I PERFORM THE VOWS.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page