ഹിരണ്യദാ അമൃതത്വം ഭജന്തേ l
(ഋഗ്വേദം – 10.107.2)

ഉത്തമരും, ശ്രേഷ്ഠരും, യോഗ്യരുമായവർക്ക് സ്വർണാദി പദാർത്ഥങ്ങൾ ദക്ഷിണയായി സമർപ്പിക്കുന്നവർ അമൃതത്വത്തെ (മോക്ഷത്തെ) പ്രാപിക്കുന്നതാണ്. ഇത് ഈശ്വരൻ വേദവാണിയിലൂടെ നൽകുന്ന സത്യസന്ദേശമാണ്.

THOSE WHO DONATE THEIR VALUABLE GOLD ETC. TO GOOD WORTHY AND NOBLE PERSONS WILL ATTAIN MOKSHA ( SALVATION). THIS IS THE TRUE MESSAGE OF GOD GIVEN THROUGH VEDAS.

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page