അഗ്നേ തന്വം ജുഷസ്വ l
(ഋഗ്വേദം – 3.1.1)

ഹേ ജ്ഞാനിയായ മനുഷ്യ ! നിൻ്റെ ആത്മാവിനെ ഉത്തമ കർമ്മങ്ങൾ അനുഷ്ഠിച്ച് പ്രീതിപ്പെടുത്തുക. അതായത് ആത്മാവിന് വിരുദ്ധമായ ഒരു കർമ്മവും അനുഷ്ഠിക്കരുത് എന്നർത്ഥം.

O WISE MEN ! PLEASE YOUR SOUL BY DOING GOOD DEEDS. IT MEANS NOT TO DO ANY DEED WHICH ARE CONTRADICTORY TO THE SOUL

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page