ബണ്മഹാങ് അസി സൂര്യ ബഡാദിത്യ മഹാങ് അസി |
മഹാംസ്തേ മഹതോ മഹിമാ ത്വമാദിത്യ മഹാങ് അസി I l

അല്ലയോ സൂര്യനു സമാനം ശ്രേഷ്ഠനായ മനുഷ്യ ! നീ മഹാനാവുന്നു. അല്ലയോ അമൃത പുത്ര ! സത്യത്തിൽ നീ മഹാനാണ്. മഹാനാവുന്ന നിന്റെ മഹിമയും വളരെ വലുതാണ്. ഹേ അമൃതപുത്ര ! നീ മഹാൻ തന്നെയാണ്.

O IMMORTAL SON ! (AMRITA PUTHRA) YOU ARE TRULY GREAT. GREAT IS YOUR GLORY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page