സൂര്യാചന്ദ്രമസൗ ധാതാ യഥാപൂർവ്വമകല്പയത് |
(ഋഗ്വേദം 10.190. 3)
എല്ലാ ജഗത്തിനേയും ധാരണവും പോഷണവും ചെയ്യുന്ന പരമാത്മാവ് മുൻ കൽപ്പങ്ങളിൽ എപ്രകാരമാണോ സൂര്യ -ചന്ദ്രന്മാരെ സൃഷ്ടിച്ചത് അപ്രകാരം ഈ കല്പത്തിലും സൃഷ്ടിച്ചു.
THE SUSTAINER OF THE WORLD CAUSED THE SUN, THE MOON AND THE STARS; THE LUMINOUS BODIES AND EARTH; THE HEAVENLY REGION AND THE SELF LUMINOUS WORLD AS IN THE PREVIOUS CYCLES OF CREATION
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066