സരസ്വതീം ദേവയന്തോ ഹവന്തേ സരസ്വതീമധ്വരേ തായമാനേ |
സരസ്വതീ സുകൃതോ ആഹ്വയന്ത സരസ്വതീ ദാശുഷേ വാര്യ ദാത് ll
(ഋഗ്വേദം 10.17. 7)

ദേവത്വഭാവത്തെ നേടിയ യജ്ഞകർത്താവ് അന്തരീക്ഷത്തിൽ വിദ്യമാനമായ മാധ്യമികാ വാണിക്കായി യജ്‌ഞം ചെയ്യുന്നു. ഈ വാണി യജമാനനു ഉത്തമ വൃഷ്ടി, അന്നാദി ഐശ്വര്യങ്ങളെ പ്രദാനം ചെയ്യുന്നു.

THE PERFORMER OF YAJNA WHO ATTAINED THE DEVINITY PERFORMS YAJNA FOR THE LEARNED MADHYAMIKA VANI IN THE ATMOSPHERE. THIS VANI BESTOWS GOOD RAIN AND PROSPERITY TO THOSE WHO ARE PERFORMING YAJNA

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page