ത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് l
ഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll
(ഋഗ്വേദം 7.59.12)

ത്രയംബകം = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണ ജഗത്തും എല്ലാ ജീവജാലങ്ങളുടെയും നാഥനുമായവൻ പരമേശ്വരൻ .

TRAYAMBAK = KNOWER OF ALL THREE TIMES PAST, FUTURE AND PRESENT AND THE LORD OF ACTION WORLD, CASUAL WORLD AND ALL LIVING THINGS

You cannot copy content of this page