ഓം ഉദ്വയം തമസസ്പരി സ്വ: പശ്യന്ത ഉത്തരം |
ദേവം ദേവത്രാ സൂര്യമഗന്മ ജ്യോതിരുത്തമം ||
(യജുർവേദം 35.14)

അല്ലയോ ഈശ്വരാ! ഞങ്ങൾ അന്ധകാരത്തെ വിട്ടിട്ട് അതിനുമപ്പുറത്തെ സത്യസ്വരൂപ ജ്യോതിസ്സിനെയും അതിലും ശ്രേഷ്ഠമായ ജീവാത്മ ജ്യോതിയേയും ക്രമമായി കണ്ടുകൊണ്ട് പ്രകാശ സ്വരൂപനും എല്ലാറ്റിനും പ്രകാശം കൊടുത്ത് രക്ഷിക്കുന്നവനും ഹൃദയാകാശത്തിൽ സൂര്യനെപ്പോലെ ശോഭിക്കുന്നവനുമായ സർവ്വോത്തമ ജ്യോതിയായ അങ്ങയെ പ്രാപിച്ചിരിക്കുന്നു.

MAY WE KNOWING OUR SOUL WHICH IS GREATER THAN THE GREAT MATTER, REALIZE THE SELF LUMINOUS SPIRITUAL LIGHT WHICH IS THE GREATEST OF ALL

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page