സ്വസ്തയെ വായുമുപ ബ്രവാമഹൈ സോമം സ്വസ്തി ഭൂവനസ്യ യസ്പതി:|
(ഋഗ്വേദം 5.51.12)

അല്ലയോ ജഗദീശ്വര ! ഞങ്ങൾ വായു തുല്യം പ്രബലനായ അങ്ങയോട് പ്രാർത്ഥിക്കുന്നു. അങ്ങ് ലോകത്തെ പരിപാലിക്കുന്നവനാണ്. ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്താലും.

OH JAGADEESWARA ! WE PRAY TO YOU, MIGHTY AS THE AIR. YOU ARE THE MAINTAINER OF THE WORLD. MAY WE BE BLESSED WITH PROSPERITY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page