ബൃഹസ്പതിം സർവഗണം സ്വസ്തയെ സ്വസ്തയ ആദിത്യാസൗ ഭവന്തു ന:||
(ഋഗ്വേദം 5.51.12)

അല്ലയോ ജഗദീശ്വര! സർവ്വ പ്രാണികളുടെയും പാലകനായ അങ്ങ് ഞങ്ങൾക്ക് മംഗളമേകിയാലും. തേജസ്വിയായ പരമേശ്വര! അങ്ങ് ഞങ്ങൾക്ക് മംഗളം വരുത്തിയാലും.

OH JAGADEESWARA ! MAY YOU, THE PROTECTOR OF ALL INSECTS, BLESS US. O LUMINOUS GOD ! BESTOW PROSPERITY ON US FOREVER

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page