നമസ്തേ,

വെള്ളിനേഴി ആര്യസമാജത്തിന്‍റെ പന്ത്രണ്ടാം വാർഷികവും, കാറൽമണ്ണ വേദഗുരുകുലത്തിന്‍റെ പത്താം വാർഷികവും, ലേഖരാം കന്യാഗുരുകുലത്തിന്‍റെ രണ്ടാം വാർഷികവും സംയുക്തമായി “ഋഷി പ്രണാമം 2025 “എന്ന പേരിൽ വിവിധ വേദപ്രചാര പരിപാടികളോടെ 2025 ഡിസംബർ 23 ന് കാറൽമണ്ണയിൽ വെച്ച് ആഘോഷിക്കുന്നു. ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

TEAM ARYA SAMAJAM KERALAM

You cannot copy content of this page