നമസ്തേ,

നാളെ (23.12.2024) നടക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷപരിപാടിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന മനുസ്‌മൃതിയെ അറിയുക, ഋഗ്വേദം – ഒരു സരളപരിചയം എന്നീ വൈദിക സാഹിത്യങ്ങളുടെ പ്രകാശനം നടക്കുന്നു.

TEAM ARYA SAMAJAM, KERALAM

You cannot copy content of this page