webinar 100 years of arya samaj

A webinar on the occasion of centenary celebration of establishment of Arya Samaj in Kerala and the the 100th year of 1921 Mopola Rebellion is planned on 20 June 2021(Sunday) 5 pm to 6.30 pm.

The  webinar is presided over by Panditharathnam Dr PK Madhavan (Kulapathi Veda Gurukulam, Karalmanna). Hon. Governor of Sikkim Sri. Ganga Prasad, Dr Mahavir Prasad (Vice Chancellor of Pathanjali Viswa Vidyalaya, Haridwar), Pandit Umesh Chand Kulshreshta, Agra and Fakir-e-Dayanand Sri. Suraj Prakash Kumar, (Bangaluru) will take part in it. A bhajan by Smt. Prema Arora will also be in the part of this Webinar.

All are cordially invited to attend this Webinar by registering at this link https://forms.gle/vPo6ZZArYdiZAjzG7 For more info contact us 7907077891, 9342254131


ആര്യസമാജം കേരളത്തിൽ എത്തിയതിന്റെ ശതാബ്ദി ആഘോഷവും 1921 ലെ മാപ്പിള ലഹളയുടെ നൂറാം വാർഷിക ആചരണവും

ആര്യസമാജം കേരളത്തിൽ പ്രവർത്തനം തുടങ്ങിയതിന്റെയും മാപ്പിള ലഹളയുടെയും നൂറാം വാർഷികത്തിന്റെ ഭാഗമായി  വെള്ളിനേഴി ആര്യസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വെബിനാർ സംഘടിപ്പിക്കുന്നു.


ജൂൺ 20 ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 5 വരെ കാറൽമണ്ണ വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ. മാധവന്റെ അധ്യക്ഷതയിൽ നടക്കുന്ന നടക്കുന്ന ഈ വെബിനാറിൽ ബഹുമാനപ്പെട്ട സിക്കിം ഗവർണർ ശ്രീ. ഗംഗാപ്രസാദ്, ഡോ. മഹാവീർ പ്രസാദ് അഗർവാൾ (വൈസ് ചാൻസ്ലർ പതഞ്ജലി വിശ്വവിദ്യാലയ, ഹരിദ്വാർ), പണ്ഡിറ്റ്‌ ഉമേഷ്‌ ചന്ദ് കുൽശ്രേഷ്ഠ (ആഗ്ര), ഫക്കീറെ ദയാനന്ദ് (സൂരജ് പ്രകാശ് കുമാർ ) ബാംഗ്ലൂരു തുടങ്ങിയവർ പങ്കെടുക്കുന്നു. എല്ലാവരെയും ഈ വെബിനാറിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ഈ വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ ലിങ്കിൽ https://forms.gle/vPo6ZZArYdiZAjzG7 ക്ലിക്ക് ചെയ്തു പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7907077891.


You cannot copy content of this page