🙏 10-ാം വിവാഹവാർഷികം ആഘോഷിക്കുന്ന ശ്രീ. മഹേഷ് എസ് പിള്ള, ശ്രീമതി. ശ്രീക്കുട്ടി മഹേഷ് ദമ്പതികൾക്ക് വേദഗുരുകുലം മംഗളാശംസകൾ നേരുന്നു. വിവാഹവാർഷികത്തോടനുബന്ധിച്ച് ഇന്ന് (18.05.2023) വ്യാഴാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞം നടന്നു. ഇരുവർക്കും ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും നേരുന്നു. പരമാത്മാവ് ഇവർക്കും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🙏

TEAM VEDA GURUKULAM, KARALMANNA

<p>You cannot copy content of this page</p>