ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
നാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഫ്ലോർ ക്ലീനർ, സോപ്പ്, പൽപ്പൊടി, ഡിഷ് വാഷ് ക്ലീനർ, മൊബൈൽ ആന്റി റേഡിയേഷൻ സ്റ്റിക്കർ, ജീവാമൃതം, പഞ്ചഗവ്യം, കൊതുക് തിരി, ഔഷധ തൈലം തുടങ്ങി പശുവിനെ അടിസ്ഥാനമാക്കിയുള്ള ദൈനംദിന അവശ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനമാണ് നടക്കുന്നത്. ഈ വിഷയത്തിൽ താല്പര്യമുള്ള ഏവരെയും ഈ ശിൽപശാലയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക +91 9497525923, 9446575923 (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)

You cannot copy content of this page