🙏 ലേഖരാം കന്യാഗുരുകുലത്തിൽ പുതുതായി നിർമ്മിച്ച യജ്ഞശാല ഇന്ന് രാവിലെ 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ ഉദ്ഘാടനം ചെയ്തു. സ്വാമി നരേന്ദ്രദേവ് ജി, ശ്രീ. ആദിത്യ മുനി ജി, അദ്ദേഹത്തിന്റെ പത്നി ശ്രീമതി. കാഞ്ചന, ലേഖരാം കന്യാഗുരുകുലം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീംസംസക്, കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ, ആചാര്യ വേദശ്രീ തുടങ്ങിയവർ യജ്ഞത്തിൽ പങ്കെടുത്തു.
TEAM LEKHRAM KANYA GURUKULAM