അഗ്നേ തൗലസ്യ പ്രാശാന l
(അഥർവ്വവേദം – 1.7.2)

അല്ലയോ ജീവാത്മാവേ! നീ അളന്നുകൊണ്ട് (നിശ്ചിത മാത്രയിൽ = അളവിൽ) ഭക്ഷണം കഴിക്കുക. അതായത് മിതമായി ആഹാരം കഴിക്കണമെന്നർത്ഥം.

O SOUL ! TAKE THE PROPER QUANTITY OF FOOD……ie. EAT IN REQUIRED QUANTITY ONLY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923

You cannot copy content of this page