Arya Pracharak and Adhishtatha of Veda Gurukulam, Karalmanna & Lekhram Kanya Gurukulam, Vellinezhi, Keralam, Sri K.M. Rajan Meemamsak was honoured at Arsh Gurukul Mahavidyalay during their 36th Gurukulam Anniversary celebrations held on 23 May 2026.

He was presented with an Abhinandan Pathra (citation) and a cash award of ₹51,000 in recognition of his dedicated service to Vedic education and Gurukula traditions. In a noble gesture of commitment towards Gurukula Dharma, Sri K.M. Rajan Meemamsak dedicated both the citation and the cash award to Veda Gurukulam.

കാറല്‍മണ്ണ വേദഗുരുകുലത്തിന്റെയും വെള്ളിനേഴി ലേഖ്‌രാം കന്യാഗുരുകുലത്തിന്റെയും അധിഷ്ഠാതാവും ആര്യപ്രചാരകനുമായ ശ്രീ കെ. എം. രാജന്‍ മീമാംസകിനെ ആര്‍ഷ ഗുരുകുല മഹാവിദ്യാലയത്തിന്റെ 36-ാമത് (2026 മേയ് 23ന്‌) നടന്ന ഗുരുകുല വാര്‍ഷികാഘോഷത്തില്‍ ആദരിക്കുകയുണ്ടായി.

വൈദിക വിദ്യാഭ്യാസത്തിനും ഗുരുകുല പാരമ്പര്യ സംരക്ഷണത്തിനും നല്‍കിയ സമര്‍പ്പിത സേവനങ്ങളെ മാനിച്ച് അദ്ദേഹത്തിന് അഭിനന്ദനപത്രവും 51,000/ രൂപയുടെ ധനപുരസ്‌കാരവും ലഭിച്ചു. ഗുരുകുലധര്‍മ്മത്തോടുള്ള അര്‍പ്പണബോധത്തിന്റെ ഭാഗമായി ശ്രീ കെ. എം. രാജന്‍ മീമാംസകന്‍ തനിക്ക്‌
ലഭിച്ച അഭിനന്ദനപത്രവും ധനപുരസ്‌കാരവും വേദഗുരുകുലത്തിന് സമര്‍പ്പിച്ചു.

Team Vedagurukulam

📞 Contact Us: +91 9497525923 / +91 9446575923
🕘 Office Hours: 9 AM – 5 PM
📧 helpline@vedagurukulam.org
🌐 www.vedagurukulam.org See less

You cannot copy content of this page