✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

കവിമഗ്നിമുപ സ്തുഹി സത്യധർമാണമധ്വരേ।
ദേവമമീവചാതനമ്‌।। (ഋഗ്വേദം 1.12.7)

മനുഷ്യർ സത്യവിദ്യയിലൂടെ ധർമ്മം പ്രാപിക്കുന്നതിനും, യഥാർത്ഥ ശിൽപവിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി അഗ്നിയെ — അഥവാ പരമേശ്വരനെയോ ഭൗതിക അഗ്നിയെയോ — അതിന്റേതായ ഗുണങ്ങളോടുകൂടി പ്രകാശിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. അങ്ങനെ സകല ജീവജാലങ്ങളുടെയും രോഗങ്ങൾ നീങ്ങി അവർക്ക് സുഖവും ക്ഷേമവും ലഭിക്കട്ടെ.

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page