നമസ്തേ,

05.07.2026 ന് നടന്ന കൃഷ്ണായനം 2026 കോൺടാക്ട് ക്ലാസ്സിൽ വിവരിച്ച വിഷയങ്ങളെ അധികരിച്ചുള്ള മാതൃകാ ചോദ്യോത്തരങ്ങൾ മത്സരാർത്ഥികളുടെ രജിസ്റ്റേർഡ് ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

കോൺടാക്ട് ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ മാതൃകാ ചോദ്യോത്തരങ്ങളും മറ്റും ലഭിക്കുകയുള്ളൂ.

കോൺടാക്ട് ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/rFU8nbrQgkyk34rw8

വാല്മീകി രാമായണം:

https://meet.google.com/tqa-zatd-zyc

കൃഷ്ണായനം 2026:

https://meet.google.com/ujm-cmgy-nvw

🙏

Regards
Technical Team
Veda Gurukulam Kerala
Helpline numbers: 9497525923, 9446575923

You cannot copy content of this page