സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തി യൊന്നാം ദിനം (ശ്രാവണശുക്ല ഷഷ്ഠി – സായന പഞ്ചാംഗം 19.07.2026)

ദിവസം: 21 | 19.07.2026

പരീക്ഷ

“പരീക്ഷ അഞ്ചുതരത്തിലുണ്ട്. ഒന്ന് – ഈശ്വരൻ, അദ്ദേഹത്തിന്റെ ഗുണകർമ്മ സ്വഭാവം, വേദവിദ്യ, രണ്ട് – പ്രത്യക്ഷാദി പ്രമാണങ്ങൾ, മൂന്ന് – സൃഷ്ടിനിയമം, നാല് – ആപ്തൻമാരുടെ വ്യവഹാരം. അഞ്ചാമതായി തങ്ങളുടെ ആത്മാവിന്റെ പവിത്രത, വിദ്യ. ഈ അഞ്ചുപരീക്ഷകളിലൂടെ സത്യാസത്യനിർണയം നടത്തി സത്യത്തെ ഗ്രഹിക്കുകയും അസത്യത്തെ തള്ളിക്കളയുകയും വേണം.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🙏

TEAM VEDA GURUKULAM
https://vedagurukulam.org

You cannot copy content of this page