✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
നിയുത്വാൻ വായവാ ഗഹ്യയം ശുക്രോ അയാമി തേ।
ഗന്താസി സുന്വതോ ഗൃഹമ്।।
(യജുർവേദം 27.29)
എപ്രകാരം വായു എല്ലാവരെയും ശുദ്ധീകരിക്കുന്നതും, എല്ലായിടത്തും സഞ്ചരിക്കുന്നതും, എല്ലാവർക്കും പ്രിയപ്പെട്ടതുമാണോ, അതുപോലെ തന്നെ [വായു =] ഈശ്വരനും ആകുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
