✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
സമഗ്നിരഗ്നിനാ ഗത സം ദൈവ്യേന സവിത്രാ സം സൂര്യേണാരോചിഷ്ട।
സ്വാഹാ സമഗ്നിസ്തപസാ ഗത സം ദൈവ്യേന സവിത്രാ സം സൂര്യേണാരൂരുചത്॥
(യജുർവേദം 35.15)
അഗ്നിയിൽ അഗ്നിസ്വരൂപനായും, സവിതാവിൽ സവിതാസ്വരൂപനായും, സൂര്യനിൽ സൂര്യസ്വരൂപനായും പരമാത്മാവിനെ അറിയുന്ന മനുഷ്യർക്ക് മോക്ഷസംബന്ധിയായ സുഖവും സംസാരസംബന്ധിയായ സുഖവും സമ്പൂർണ്ണമായി ലഭിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
