✍️ കെ. എം. രാജൻ മീമാംസക്
തമർവന്തം ന സാനസിമരുഷം ന ദിവഃ ശിശുമ് ।
മർമൃജ്യന്തേ ദിവേദിവേ ॥
(ഋഗ്വേദം 4.15.6)
കുതിരയെ പരിശീലിപ്പിക്കുന്നതുപോലെ സ്വന്തം സന്താനങ്ങൾക്ക് നല്ല വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന മനുഷ്യർ എപ്പോഴും സുഖം വർധിപ്പിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
