✍️ കെ. എം. രാജൻ മീമാംസക്

പവമാനഃ സോ അദ്യ നഃ പവിത്രേണ
വിചർഷണിഃ ।
യഃ പോതാ സ പുനാതു മാ ॥

(യജുർവേദം 19.42)

മനുഷ്യൻ ഈശ്വരനെപ്പോലെ ധാർമികനായി ജീവിക്കുകയും തന്റെ സന്താനങ്ങളെ ധർമ്മനിഷ്ഠരായി വളർത്തുകയും വേണം. ധാർമികരായ സന്താനങ്ങളിലൂടെ മാത്രമേ മറ്റുള്ളവരെയും പവിത്രരാക്കാൻ കഴിയൂ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page